മുട്ടിൽ: കൊളവയൽ നെല്ലിക്കുന്നേൽ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് കൊളവയൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
മക്കൾ: ആലീസ് (റിട്ട. അദ്ധ്യാപിക), മോളി (ഹെഡ് നഴ്സ്, വിംസ് മേപ്പാടി), ലിസി (ഫാർമസിസ്റ്റ്), സാബു, ലിജു. മരുമക്കൾ: പൗലോസ് പറയിടത്തിൽ (റിട്ട. അദ്ധ്യാപകൻ), ജിജി കളപ്പുരയിൽ (കെ എസ് ആർ ടി സി), ഡേവീസ് പൈനാടത്ത്, ഷൈബി പൂണേലിൽ (അദ്ധ്യാപിക), ബിന്ദു കുളക്കാട്ടിൽ.