കുറ്റ്യാടി: തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച ചൂതു- പാറവള്ളിച്ചാൽ റോഡ്, പുന്നക്കയം- നെല്ലരികയിൽ റോഡും മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം സതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.പി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഷൈജു, രമണൻ, ജസിത, ബിന്ദു, അമ്പിളി, ഹമീദ് എന്നിവർ സംസാരിച്ചു.