kunhipathu
കുഞ്ഞിപ്പാത്തു

വാണിമേൽ: തൈക്കണ്ടി അബ്ദുള്ള ഹാജിയുടെ ഭാര്യ കുഞ്ഞിപ്പാത്തു (80) നിര്യാതയായി. മക്കൾ: മൊയ്ദു, സുഹ്‌റ, അലി, സുനീർ. മരുമക്കൾ: സുഹ്‌റ വള്ളിക്കാട്, ബഷീർ കോളാണ്ടി കോട്ടപ്പള്ളി (മുൻ മെമ്പർ, തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് ), സീനത്ത് കൊളവല്ലൂർ, സമീറ വാണിമേൽ. സഹോദരങ്ങൾ: കദീജ, സാറ, പരേതയായ മറിയം, അയിശു.