പുൽപ്പള്ളി: കളനാടിക്കൊല്ലി കരാറ്റയിൽ ഉണ്ണി നായർ (ബാലരാമനുണ്ണി, 69) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: മനു പ്രസാദ്, മായ. മരുമക്കൾ: സൗമ്യ, ദീപു.