kunnamangalam-death
അബ്ദുറഹ്മാൻ ഹാജി

കുന്ദമംഗലം: ആരാമ്പ്രം വട്ടക്കണ്ടത്തിൽ അബ്ദുറഹ്‌മാൻ ഹാജി (83) നിര്യാതനായി. ഭാര്യമാർ: മറിയഉമ്മ, കൊത്തളങ്കണ്ടിയിൽ പരേതയായ ആയിഷ. മക്കൾ: ഹസ്സൻ കോയ (അദ്ധ്യാപകൻ. ഹസനിയ എ.യു.പി സ്‌കൂൾ, മുട്ടാഞ്ചേരി), നസീം (ഹെഡ്മാസ്​റ്റർ, പൈമ്പാലശ്ശേരി ഗവ. എൽ.പി സ്‌കൂൾ), മുനീർ (പൊലീസ് എ.ആർ ക്യാമ്പ്), സിദ്ദിഖ് (കുവൈ​റ്റ്), ഫൈസൽ (ദുബൈ), ഹാജറ (മുട്ടാഞ്ചേരി), ബുഷ്‌റ (ചേന്ദമംഗലൂർ). മരുമക്കൾ: അഷ്റഫ് (മുട്ടാഞ്ചേരി), ഫൈസൽ (ചേന്ദമംഗല്ലൂർ), സൗദ (മടവൂർ), ആബിദ (അദ്ധ്യാപിക, ജി.യു.പി.എസ് ആരാമ്പ്രം), ഷിബിലി ( ഐ.ടി അദ്ധ്യാപിക, ചക്കാലക്കൽ എച്ച്.എസ്.എസ്), ഇർഷാന (അദ്ധ്യാപിക, എൽ പി.എസ് കാരന്തൂർ), ഷഹന (നെല്ലിക്കാപറമ്പ്).