നന്തിബസാർ: കോടിക്കലെ പരേതനായ പി.വി.സാമിയുടെ മകൻ പുതിയവളപ്പിൽ അരവിന്ദന്റെ ഭാര്യ വിജിലി (53) നിര്യാതയായി. മക്കൾ: പ്രജിന, ഷിബിന. മരുമക്കൾ: അനീഷ് (മസ്‌കറ്റ്), മണി (ബേപ്പൂർ). സഹോദരങ്ങൾ: ഗോപി, സഹദേവൻ, ഗൗരി, ഷീജ, പരേതരായ ജയപാലൻ, ബാഹുലേയൻ.