രാവിലെ 9 മുതൽ 2 വരെ: പാവണ്ടൂർ, പാവണ്ടൂർ നോർത്ത്, മൂഴിക്കൽ, ആനക്കയം റോഡ്, വള്ളത്ത്, മൂഴിക്കൽ കനാൽ റോഡ്.

8 മുതൽ 6 വരെ: പടാരു കുളങ്ങര, കണ്ണി പറമ്പ്, മൂഴാപ്പാലം, വില്ലേരിക്കുന്ന്, മലയമ്മ, അമ്പലമുക്ക്.

8 മുതൽ 5 വരെ: മേപ്പയ്യൂർ ഹൈസ്കൂൾ, കായലാട്, നവപ്രഭ, കോട്ടയിൽ അമ്പലം, മുളളൻകുന്ന്, കാഞ്ഞിരമുക്ക്, കൂനം വള്ളിക്കാവ്, അഞ്ചാംപീടിക.

7 മുതൽ 3വരെ: ആച്ചി, പുതുപ്പാടി പഞ്ചായത്ത് പരിസരം, പുതുപ്പാടി ഹൈസ്കൂൾ പരിസരം, ഒടുങ്ങാക്കാട്, പുതുപ്പാടി വില്ലേജ് പരിസരം, ഉണക്കൽ അങ്ങാടി, ടെലിഫോൺ എക്സ്ചേചേഞ്ച് പരിസരം, ചൊമരംപറ്റ.