ചെറുവണ്ണൂർ: ചെറുവണ്ണൂർ ടി.പി. ആശുപത്രിയ്ക്ക് സമീപം പരേതനായ ആമദ് മൂപ്പന്റെ മകൻ കളത്തിങ്ങൽ മുഹമ്മദ് കോയ ( 66) നിര്യാതനായി. ടി.പി. റോഡിലെ മൂപ്പൻസ് ഹോട്ടൽ ഉടമയാണ്. ഭാര്യ: പി.ബി. സുഹറ. മക്കൾ: റഹൂഫ്, റസ്‌മിയ, ശബ്‌ന,
മരുമക്കൾ: അഷറഫ് (മദീന), സാദിഖ് (ആന്ദ്ര) ഡോ.ഷബാന. സഹോദരങ്ങൾ: ഉമ്മർ കോയ, ആമിനൈ, സുലൈഖ, ഷരീഫ, പരേതയായ നബീസക്കുട്ടി, കുഞ്ഞീവി.
ഖബറടക്കം ഇന്ന് രാവിലെ 9 ന് ചെറുവണ്ണൂർ തെക്കെ ജുമു അത്ത് പള്ളി ഖബർസ്ഥാനിൽ