raghavannair
രാഘവൻ നായർ

മുചുകുന്ന്: കണ്ടോത്തു രാഘവൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ പാർവതി. മക്കൾ: ബാബു, പരേതയായ ഗീത. മരുമക്കൾ: ലീല, ശശിധരൻ. സഞ്ചയനം ശനിയാഴ്ച.