ഫറോക്ക്: നല്ലൂരങ്ങാടി നടുവത്തിക്കുഴി തോട്ടുങ്ങൽ അനീഷിന്റെ മകൻ അർജുൻ (19) നിര്യാതനായി. അമ്മ: ലസിത. സഹോദരങ്ങൾ: നിഖിൽ, ലക്ഷ്മി.