രാവിലെ 7 മുതൽ 3 വരെ: ചോയിയോട് ,കുറുമരുകണ്ടി ,കരികുളം ,പയോണ ,പൂലോട്, കാഞ്ഞാംവയൽ, വേനക്കാവ്.
7. 30 മുതൽ 3 വരെ: മുഴുഞ്ഞിലകുന്ന്, പാണാണ്ടിത്താഴ, പൊയിലിങ്കത്താഴ, നാറാത്ത്, പുത്തഞ്ചേരി, കൂമുള്ളി, എം എം സി, കുന്നത്തറ.
8 മുതൽ 2 വരെ: മരുതിലാവ്, ചിപ്പിലിത്തോട്
8 മുതൽ 3 വരെ: മാങ്ങോട്ടുവയൽ, കളിപൊയ്ക, എമറാൾഡ് മാൾ, ശോഭ ടവർ, ഫെയർ മൗണ്ട് ടവർ,
8 മുതൽ 5 വരെ: കോടഞ്ചേരി അങ്ങാടി പരിസരം
8. 30 മുതൽ 2. 30 വരെ: മോഡേൺ ഓർഫനേജ് റോഡ് പരിസരങ്ങൾ, ജയന്തി റോഡ് ഭാഗം
9 മുതൽ 5 വരെ: കോഴിക്കോട്ട് കടവ്, മണ്ണംകാവ് എ യു പി സ്കൂൾ പരിസരം, ഡേ മാർട്ട്, വെള്ളോട്ട് അങ്ങാടി, നടുവണ്ണൂർ ഹൈസ്കൂൾ പരിസരം, വല്ലോറ മല, കോട്ടൂർ, പന്നൂർ, കുറ്റിയങ്ങവയൽ, വട്ടപ്പാറപ്പൊയിൽ, മുണ്ടുപാലം.