abdulhameed
അബ്ദുൽ ഹമീദ്


പന്നിയങ്കര: പടിഞ്ഞാറകം കോറോത്ത് പീറ്റയിൽ അബ്ദുൽ ഹമീദ് (80) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: അബ്ദുൽ ലത്തീഫ്, മുഹമ്മദ് റിയാസ്, മുഹമ്മദ് അഷ്റഫ്, ശബ്‌ന. മരുമകൻ: ഹനീഫ. സഹോദരൻ: കരീം.