sreedharan
ശ്രീധരൻ നായർ

ചേമഞ്ചേരി: വടക്കെവളപ്പിൽ ചേമഞ്ചേരി മീത്തലെ പുതുക്കോട്ട് ശ്രീധരൻ നായർ (75) നിര്യാതനായി. ഭാര്യ: ഉല്പലാക്ഷി. മക്കൾ: ലത നാരായണൻ, ലതീഷ് (താലൂക്ക് ഓഫീസ്, കൊയിലാണ്ടി), ലജിലേഷ് (സെക്രട്ടേറിയറ്റ്). മരുമക്കൾ: തെക്കേടത്ത് നാരായണൻ (മലബാർ ചാനൽ) ചേലിയ, സിന്ധ്യ, ധന്യ (ജി.എം.യു.പി.സ്കൂൾ, മാവൂർ). സഞ്ചയനം ശനിയാഴ്ച.