chirutha
ചിരുതക്കുട്ടി

തുവ്വക്കോട്: നടുവിലെ കടവത്തു പരേതനായ കുഞ്ഞിക്കേളപ്പന്റെ ഭാര്യ ചിരുതക്കുട്ടി (90) നിര്യാതയായി. മക്കൾ: പ്രേമൻ, ഗോപി, പരേതയായ ഭാരതി. മരുമക്കൾ: സജിനി, ഷൈമ.