rajan
രാജൻ

കൊയിലാണ്ടി: അരങ്ങാടത്ത് (ഇ എം എസ് കോർണർ) എടവനക്കണ്ടി രാജൻ (57) നിര്യാതനായി. പരേതരായ കുഞ്ഞിക്കണാരന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: പ്രീത. മക്കൾ: രാഹുൽരാജ്, പ്രിജിൽരാജ്. മരുമകൾ: രമ്യശ്രീ. സഹോദരങ്ങൾ: രവി, കമല, ദാസൻ, മോഹനൻ.