കക്കോടി: മക്കട പാർത്ഥസാരഥി മനന്തല പെരവക്കുട്ടി (75) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, സുധീഷ് കുമാർ. മരുമക്കൾ: സീന കാക്കൂർ, ഷീബ പട്ടർപാലം, മഹിഷ പാലത്ത്.