kootosa
കുട്ടൂസ ഹാജി

ചേളന്നൂർ: എടവനത്താഴത്ത് വളയനംകണ്ടിയിൽ കുട്ടൂസ ഹാജി (70) നിര്യാതനായി. ഭാര്യ: സുലൈഖ ബീവി. മക്കൾ: സൈറ (ഖത്തർ), ഷെറീന (ആരാമ്പ്രം), ഷബ്ന (ദുബായ്). മരുമക്കൾ: നൗഷാദ് (ഖത്തർ), മുസ്തഫ (ആരാമ്പ്രം), ഫയാസ് (ദുബായ്).