usmankoya
ഉസ്മാൻ കോയ ഹാജി

നടുവട്ടം: തറനാൽ തൊടുകയിൽ അബ്ബ ഹൗസിൽ ഉസ്മാൻ കോയ ഹാജി (71) നടുവട്ടം വായനശാലയ്ക്ക് സമീപത്തെ വസതിയിൽ നിര്യാതനായി.

ഭാര്യ: ബിച്ചു വെളുത്തേടത്ത്. മക്കൾ: അഹദി ഉസ്‌മാൻ, ആസിഫ് ഉസ്‌മാൻ, അബിർ ഉസ്‌മാൻ, വഹ്ദ ഉസ്‌മാൻ (കുവൈറ്റ്). മരുമക്കൾ: റഫീഖ് (മർസൂക്), സമീർ പുനത്തിൽ (കുവൈറ്റ്), ജെബി, ഹഫ.