അരീക്കാട്: പരേതനായ പി.ടി.ഉമ്മർകോയയുടെ ഭാര്യ കളരിപ്പറമ്പിൽ കമ്മുക്കകം കൽമബി (67) നിര്യാതയായി. മക്കൾ: ഷരീഫ്, ഹാരിസ്, നഫീസ, ബുഷ്റത്ത്. മരുമക്കൾ: മുജീബ് റഹ്‌മാൻ, ജാഫർ, സൗദാബി, റജില.