ramesan
രമേശൻ

നടുവട്ടം: എം.എൽ.എ റോഡ് എടക്കണ്ടിയിൽ പരേതനായ ആർനായിയുടെ മകൻ രമേശൻ (50) നിര്യാതനായി. ഭാര്യ: സുമ. സഹോദരങ്ങൾ: വിലാസിനി, സുരേഷ്. സഞ്ചയനം ചൊവ്വാഴ്ച.