vinod
വിനോദ് കുമാർ

തൂണേരി: വേറ്റുന്മൽ പുത്തൻപുരയിൽ ഗോപാലക്കുറുപ്പിന്റെയും പരേതയായ മീനാക്ഷി അമ്മയുടെയും മകൻ വിനോദ് കുമാർ (60) നിര്യാതനായി. കുവൈറ്റിൽ ജോലിയായിരുന്നു. ഭാര്യ: ഗീത. മക്കൾ: സായിജ, സായൂജ്യ. സഹോദരങ്ങൾ: ശശിധരൻ (ദുബായ്), വിജയലക്ഷ്മി ഷീല, ബാബുരാജ്. മരുമകൻ: പ്രവീൺ (എയർഫോഴ്‌സ് ). സഞ്ചയനം ശനിയാഴ്ച.