sujatha
സുജാത

കോഴിക്കോട്: വെസ്റ്റ്ഹിൽ കനകാലയ ബാങ്കിന് സമീപം ശ്രീ പാർവതി അപ്പാർട്ട്മെന്റിൽ പരേതനായ പി.വി.ചന്ദ്രന്റെ (രേവതി ഹൗസ്, എക്‌സ്‌ക്ലൂസിവ് ക്ലബ്ബിന് സമീപം) ഭാര്യ പി.എ. സുജാത (73) നിര്യാതയായി. മകൾ: സുചിത്ര. മരുമകൻ: കെ.വി.സാജുരാജ് (കെ.വി. ജ്വല്ലേഴ്‌സ്, മാനാഞ്ചിറ). സഹോദരങ്ങൾ: പരേതനായ രാധാകൃഷ്ണപിള്ള, പരേതനായ ലോകനാഥ്, പരേതനായ വേണുഗോപാൽ, ജയരാജ്, ഗംഗാധരൻ, ഗോകുലൻ.