പട്ടർപാലം: പരേതനായ മുന്നോറ ചാത്തുക്കുട്ടിയുടെ ഭാര്യ മുന്നോറ കാർത്ത്യായനി (81) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (കോൺഗ്രസ് 6-ാം വാർഡ് പ്രസിഡന്റ് ), രമേശൻ (പട്ടർപാലം അർബൻ കോ -ഒാപ്പറേറ്റിവ് സൊസൈറ്റി), രജി (വീവൺ ടെയ്‌ലേഴ്സ്, പട്ടർപാലം), പുഷ്പ, രമ, റീന. മരുമക്കൾ: ചെറുവലത്ത് വേലായുധൻ പൊയിൽക്കാവ്, പൊയിലിൽ ശിവൻ പനങ്ങാട്, തൈക്കണ്ടി സജീവൻ വെങ്ങളം, സുമ, ജിഷ, മിൻസി. സഞ്ചയനം തിങ്കളാഴ്ച.