കടലുണ്ടി : മണ്ണൂർവളവ് ആലുങ്ങൽ ചെമ്പകശ്ശേരിയിൽ പരേതനായ പുല്ലാനൂർ ചെറുകാപറമ്പിൽ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി ( 72) നിര്യാതയായി. മക്കൾ: മോഹൻദാസ് (ബിന്ദുഷ ജ്വല്ലറി വർക്‌സ്, ചാലിയം), കോമളവല്ലി, ശാന്തകുമാരി, സുകുമാരൻ. മരുമക്കൾ: ബിന്ദു, അശോകൻ, ബിന്ദു, ഷീജ, പരേതനായ ദിവാകരൻ. സഞ്ചയനം തിങ്കളാഴ്ച.