മടവൂർ: സി.എം മഖാം കമ്മിറ്റി പ്രസിഡന്റും മഹല്ല് ഖാസിയും സി.എം വലിയുല്ലാഹിയുടെ സഹോദര പുത്രനുമായ സി.എം കുഞ്ഞിമാഹിൻ മുസ്‌ല്യാർ (72) നിര്യാതനായി. പരേതരായ സി.എം മുഹമ്മദ് മുസ്‌ല്യാരുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: സൈനബ, മക്കൾ: ബുജൈർ ദാരിമി, മുഹമ്മദ് ശാഫി, മുഹ്‌യുദ്ദീൻ, അബ്ദുൽ ഗനിയി ഫൈസി, ഉബൈബ്, മാരിയത്ത്. മരുമക്കൾ: ഫൈസൽ ഫൈസി കൂടത്തായി, സുഹറ കുറ്റിക്കാട്ടൂർ, മൈമൂന നരിക്കുനി, മുബശിറ കരീറ്റിപ്പറമ്പ്, ഫസീഹ ഓമശ്ശേരി, ലുബൈബ കത്തറമ്മൽ, സഹോദരങ്ങൾ: അബൂബക്കർ മാസ്റ്റർ, റാബിഅ, പരേതയായ ആയിശ.