കോഴിക്കോട്: മുൻ കോഴിക്കോട് ആർ.ഡി.ഒ പരേതനായ സി. നാണു നായരുടെ ഭാര്യ വെസ്റ്റ്ഹിൽ കനകാലയ ബാങ്കിന് സമീപം 'ജയശ്രീ'യിൽ പി.ഭാർഗവി അമ്മ (76) നിര്യാതയായി. മക്കൾ: എൻ.നരേന്ദ്രനാഥ് (ഏഷ്യാനെറ്റ് ന്യൂസ് മുൻ പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ് ), ജയശ്രീ. മരുമക്കൾ: അഡ്വ.വി.സി.ഷീന (കോട്ടൂളി), അഡ്വ. പ്രദീപ്‌നാഥ് (തലശ്ശേരി).