damodaran
ദാമോദരൻ

മൂടാടി: മരക്കുളംകുനി ദാമോദരൻ (62) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: പ്രവീൺ, പ്രജിത്ത്. മരുമകൾ: നിധിന. സഹോദരങ്ങൾ: കുഞ്ഞിക്കേളപ്പൻ, ഗോപാലൻ, കുമാരൻ, പരേതരായ കുഞ്ഞിക്കണാരൻ, കല്ല്യാണി.