കുന്ദമംഗലം: പതിമംഗലം പാലുമണ്ണിൽ സുഹറ (50) നിര്യാതയായി. ഭർത്താവ്: ഹുസൈൻ. മക്കൾ: അൻവർ സാലിഹ്, അൻവർ സാദത്ത്, സാക്കിയ, സഫൂറ. മരുമക്കൾ: ജമാൽ, മുൻഷിർ, ഫസ്‌ന ഷഹാന.