news
കുഞ്ഞികൃഷ്ണ കുറുപ്പ്

കോഴിക്കോട്: തിരുമാങ്ങാലത്ത് കുഞ്ഞികൃഷ്ണ കുറുപ്പ് (71) നിര്യാതനായി. ഭാര്യ: ജാനു അമ്മ. മക്കൾ : പ്രമോദ് കുമാർ, പ്രദീപ്കുമാർ, പ്രിയ. മരുമക്കൾ: രമ്യ, മോഹനൻ. സഹോദരങ്ങൾ : ജാനുഅമ്മ മരുതോങ്കര, രാഘവ കുറുപ്പ്‌.