news
ലക്ഷ്മി

മക്കട : ഒറ്റത്തെങ്ങ് അരിക്കനാടത്ത് പരേതനായ ബാലന്റെ ഭാര്യ ലക്ഷ്മി (80) നിര്യാതയായി. മക്കൾ : ചന്ദ്രബാബു, സതീഷ്, സുധീർ, പ്രമോദ്. മരുമക്കൾ : ശ്രീജ, അജിത, ബിന്ദു, അംബിക.