photo
മോഹനൻ

ബാലുശ്ശേരി: ബ്ലോക്ക് റോഡിൽ മംഗലശ്ശേരി ഗോവിന്ദൻ നായരുടെ മകൻ മോഹനൻ (49) നിര്യാതനായി. ഇലക്ട്രീഷ്യനായിരുന്നു.
അമ്മ: ദാക്ഷായണി. ഭാര്യ: രാധ. മക്കൾ: സൂര്യദേവ്, ദേവലക്ഷ്മി. സഹോദരങ്ങൾ: ഉമേഷ്‌, പരേതരായ ഉണ്ണിമാധവൻ, ഗണേശൻ. സഞ്ചയനം ശനിയാഴ്ച.