ottayal
ശിവശങ്കരൻ

വടകര: കൊവിഡ് മഹാമാരിയിൽ വിദേശത്ത് മരിച്ച 300ൽ പരം മലയാളികളുടെ കുടുംബത്തെ സഹായിക്കാൻ ആരുമെത്താത്തതിൽ പ്രതിഷേധിച്ച് വെള്ളികുളങ്ങരയിൽ ഒറ്റയാൾ സമരം. ഒഞ്ചിയം ശിവശങ്കരനാണ് എരിയുന്ന കൊപ്രക്കൂടുമായി ടൗണിൽ പ്രതിഷേധിച്ചത്.സർക്കാർ ധനസഹായം നൽകണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.