photo
രാഘവൻ

ബാലുശ്ശേരി: ബാലുശ്ശേരി മുക്കിൽ തട്ടഞ്ചേരി വീട്ടിൽ താമസിക്കും മരുതാട്ട് രാഘവൻ (77) നിര്യാതനായി. ഭാര്യ: സരോജിനി.
മക്കൾ: രജിത്ത്, ഷാജി (സൂര്യ വിഷൻ കാക്കൂർ), ദിജി (കെ.എസ്.ആർ.ടി.സി).
മരുമകൾ: സിന്ധു (അദ്ധ്യാപിക, അൽഫോൺസ സ്കൂൾ, ബാലുശ്ശേരി)

സഹോദരങ്ങൾ: മാധവൻ (റിട്ട. ഹെഡ്മാസ്റ്റർ), ബാലൻ, ഗോപി (റിട്ട. പനങ്ങാട് സർവിസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ), നാരായണി, ശാരദ (കക്കോടി ), പരേതരായ കണാരൻ, ചിരുതക്കുട്ടി (കണയങ്കോട്). സഞ്ചയനം ഞായറാഴ്ച.