indira
ഇന്ദിര അമ്മ

കുറ്റ്യാടി: വേളം ചെറുകുന്നിലെ പരേതനായ ചോയിക്കണ്ടി വേലായുധൻ നമ്പ്യാരുടെ ഭാര്യ കേളോത്ത് ഇന്ദിര അമ്മ (70 ) നിര്യാതയായി. മക്കൾ: അമൃത, പരേതയായ അഞ്ജലി.
മരുമകൻ: സുവീരൻ (സിനിമ സംവിധായൻ, ദേശീയ അവാർഡ് ജേതാവ്). സഹോദരങ്ങൾ: സരോജിനി അമ്മ (ആക്കൽ), ഗൗരി അമ്മ, ചന്ദ്രിക അമ്മ (എളമ്പിലാട്), രവീന്ദ്രൻ, പരേതനായ സുരേന്ദ്രൻ, രമ (കക്കട്ടിൽ), ശശിധരൻ ജയചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച.