puzha
മരുതോങ്കര കടന്തറ പുഴയിലെ ജലനിരപ്പ്‌

കുറ്റ്യാടി: കാലവർഷം കനത്തതോടെ മലയോരത്തെ ജലാശയങ്ങൾ നിറഞ്ഞ് കവിയുന്നു. തൊട്ടിൽപാലം, കുറ്റ്യാടി, കടന്തറ പുഴകളിൽ ജലനിരപ്പും ഒഴുക്കും വർദ്ധിച്ചു. കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിൽ പുഴകളിലെ ഒഴുക്കിന് തടസമായ കല്ലുകളും മണൽ കൂനകളും കഴിഞ്ഞ മാസം നീക്കം ചെയ്തിരുന്നു.