ചേളന്നൂർ: ചെലപ്രം കുമാരസ്വാമി റോഡിൽ പരേതനായ കോട്ടക്കൽ മീത്തൽ പുതിയോട്ടിൽ വാസുദേവന്റെ ഭാര്യ കമല (65) നിര്യാതയായി. മക്കൾ: പ്രതീഷ്, അമ്പിളി. മരുമക്കൾ: മഞ്ജു, സിൻജിത്ത്. സഞ്ചയനം ഞായറാഴ്ച.