കോഴിക്കോട്: കവി എറണാകുളം മാമംഗലം പ്രസ് ക്ളബ് കോളനി കൗസ്തുഭത്തിൽ പരേതനായ സി. കൃഷ്ണൻ നായരുടെ മകൻ മുക്കം ഓമശ്ശേരി ചിറ്റാരിക്കൽ വീട്ടിൽ പി. രവീന്ദ്രൻ (70) നിര്യാതനായി. ഭാര്യ: രമാദേവി. മകൻ: വിഷ്ണു. സഹോദരങ്ങൾ: ധർമ്മപാലൻ, ശിവപ്രസാദ് (ജന്മഭൂമി, കോഴിക്കോട്), പരേതരായ സുധാകരൻ, സേതുമാധവൻ.