കുന്ദമംഗലം: കാറ്റിലും മഴയിലും റോഡിൽ വൻമരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. മർക്കസിന് സമീപത്താണ് സംഭവം. കോഴിക്കോട്, താമരശ്ശേരി, മുക്കം ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ മണിക്കൂറോളം ഗതാഗത കുരുക്കിൽ കുടുങ്ങി.