കോഴിക്കോട്: ജില്ലയിൽ ഇന്നലെ 32 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പത്ത് പേർ രോഗമുക്തരായി.
പുതുതായി വന്ന 486 പേർ ഉൾപ്പെടെ ജില്ലയിൽ 14,636 പേർ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ അറിയിച്ചു. ഇതുവരെ 67, 268 പേർ നിരീക്ഷണം പൂർത്തിയാക്കി.
ഇന്നലെ വന്ന 204 പേർ ഉൾപ്പെടെ 7,180 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 18,806 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.
പോസിറ്റീവായവർ:
1) ഒളവണ്ണ സ്വദേശി (42). സൗദിയിൽ നിന്നും എത്തി.
2) മുണ്ടിക്കൽതാഴം സ്വദേശി (29) . ഒമാനിൽ നിന്നു എത്തി.
3) വടകര സ്വദേശിനി (30). കുവൈറ്റിൽ നിന്നു എത്തി.
4) ഒളവണ്ണ സ്വദേശി (44) . അബുദാബിയിൽ നിന്നു എത്തി.
5) ഫറോക്ക് സ്വദേശിനി (29). ദുബായിൽ നിന്നു എത്തി.
6) ഏറാമല സ്വദേശി (35). ഉറവിടം വ്യക്തമല്ല.
7) ചങ്ങരോത്ത് സ്വദേശി (24). ദുബായിൽ നിന്നു എത്തി.
8) കല്ലായി സ്വദേശിനിയായ പെൺകുട്ടി (7). രക്ഷിതാക്കളോടൊപ്പം സൗദിയിൽ നിന്നു എത്തി.
9) മരുതോങ്കര സ്വദേശി (40). ഖത്തറിൽ നിന്നു എത്തി.
10) തോപ്പയിൽ സ്വദേശി (48). യു.എ.ഇ യിൽ നിന്നു എത്തി.
11) കൊയിലാണ്ടി കൊല്ലം സ്വദേശി (42). ഖത്തറിൽ നിന്നു എത്തി.
12) കൊയിലാണ്ടി സ്വദേശി (22). യു.എ.യിൽ നിന്നു എത്തി.
13) കൊയിലാണ്ടി സ്വദേശി (31). സൗദിയിൽ നിന്നും എത്തി
14) കുന്നുമ്മൽ സ്വദേശി (40). ബംഗളൂരുവിൽ നിന്നു എത്തി .
15) പുതിയറ സ്വദേശി (80). കുടകിൽ നിന്നു എത്തി.
16) നൊച്ചാട് താമസിക്കുന്ന ബീഹാർ സ്വദേശി (27). ഹൈദരാബാദിൽ നിന്നു എത്തി.
17) തൂണേരി സ്വദേശി (32). ബംഗളൂരുവിൽ നിന്നു എത്തി
18, 19 & 20) തൂണേരിയിൽ പോസിറ്റീവായ വ്യക്തിയുടെ ഭാര്യയും ആൺമക്കളും (38, 17, 20).
21) മൂടാടി സ്വദേശിനി (37). തൂണേരിയിലെ പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം.
22) കാരപ്പറമ്പ് സ്വദേശി (50). കണ്ണൂർ പുല്ലൂക്കരയിൽ മരണവീട് സന്ദർശിച്ചിരുന്നു.
23) കല്ലായിയിൽ പോസിറ്റീവായ വ്യക്തിയുടെ മകൾ (28 ദിവസം പ്രായം).
24) തലക്കുളത്തൂർ സ്വദേശി (63). തലക്കുളത്തൂരിൽ പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം.
25) തലക്കുളത്തൂർ സ്വദേശി (52). തലക്കുളത്തൂരിൽ പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം.
26 & 27) കല്ലായിയിലെ രണ്ട് ആൺകുട്ടികൾ ( 5, 7). കല്ലായിയിൽ പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം.
28) കണ്ണഞ്ചേരി സ്വദേശി (47). പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം.
29) പുതിയറ സ്വദേശി (23). കാസർകോട്ട് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം.
30) വാണിമേൽ സ്വദേശിനി (24). ഉറവിടം വ്യക്തമല്ല
31 & 32) പൊറ്റമ്മലിലെ ദമ്പതികൾ (37, 32).
രോഗമുക്തരായവർ
1) കട്ടിപ്പാറ സ്വദേശി (34).
2) കാസർകോട് സ്വദേശി (29).
3) വാണിമേൽ സ്വദേശി (42).
4) ഒളവണ്ണ സ്വദേശിനി (54).
5) അഴിയൂർ സ്വദേശി (64).
6) പയ്യോളി സ്വദേശി (49).
7) ആയഞ്ചേരി സ്വദേശി (32).
8) ചോറോട് സ്വദേശി (47).
9) ചെറുവണ്ണൂർ സ്വദേശി (48).
10) പുതുപ്പാടി സ്വദേശി (54).
14,636 പേർ നിരീക്ഷണത്തിൽ