mask
കോഴിക്കോട് ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് എം.സി ദേവസ്യയ്ക്ക് ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് സുനിൽകുമാർ പുത്തൂർമഠം മാസ്‌കും സാനിറ്റൈസറും കൈമാറുന്നു

കോഴിക്കോട്: ബി.ഡി.ജെ.എസ് കോഴിക്കോട് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തു. കോഴിക്കോട് ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് പൊലീസ് സൂപ്രണ്ട് എം.സി ദേവസ്യയ്ക്ക് ജില്ലാ വൈസ് പ്രസിഡന്റ് സുനിൽകുമാർ പുത്തൂർമഠം കൈമാറി. മണ്ഡലം പ്രസിഡന്റ് ഷിനോജ് പുളിയോളി, പ്രജിത്ത് പുത്തൻപുരയിൽ എന്നിവർ പങ്കെടുത്തു.