കോഴിക്കോട്: വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.രാവിലെ 7 മുതൽ 2 വരെ: കോന്തനാരി, മാത്തറ, കോട്ടേക്കാവ്, ബൊട്ടാണിക്കൽ ഗാർഡൻ, മാനാട്ട്, കുന്നത്ത് പാലം, കുന്നത്ത് പാലം ഇ.എസ്.ഐ, ബണ്ട്. 3 മുതൽ 5 വരെ: കുന്നത്ത് പാലം, പാലക്കുറുമ്പ, ഒളവണ്ണപള്ളി. 9 മുതൽ 5 വരെ: പന്തീരാങ്കാവ്, എരഞ്ഞിക്കൽ, മേടയിൽതാഴം, മൂളിയാർ നട, മൊകവൂർ, കാമ്പുറത്ത് കാവ് ഭാഗം. 12 മുതൽ 3 വരെ: കല്ലറ കോളനി, മർക്കസ് പരിസരം. 8 മുതൽ 6 വരെ: കോണാറമ്പത്ത്, മലപ്രം, പരിയങ്ങാട്, പരിയങ്ങാട് തടായി, പരിയങ്ങാട് പാറ, മാഞ്ഞൊടി.