നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അടച്ചിടും. ഓഫീസിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അടച്ചിടാൻ തീരുമാനിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജീവനക്കാരും നിരീക്ഷണത്തിലാണ്.