കുന്ദമംഗലം: ചെത്തുകടവ് പുളിയുള്ളക്കണ്ടിയിൽ അശോകൻ (67) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രൂപശ്രി, രൂപേഷ്. മരുമക്കൾ: സജികുമാർ, പ്രീത. സഞ്ചയനം ചൊവ്വാഴ്ച.