aboobacker
ബീരാൻ കോയ


കുണ്ടുങ്ങൽ: പുത്തൻവീട് പറമ്പിൽ അഹമ്മദ് കുട്ടിയുടെ മകൻ ബീരാൻ കോയ (60) നിര്യാതനായി. ഭാര്യ: ബീവിജാൻ. മക്കൾ : റഹീസ്, ബിൻഷ.
സഹോദരങ്ങൾ: മജീദ് (ലോറി ബ്രോക്കർ), ആമിനയ്, പരേതരായ അസ്സു, അബൂബക്കർ.