asainar
അസൈനാർ


പയ്യോളി: തുറയൂരിലെ ചെറ്റയിൽ അസൈനാർ (78) നിര്യാതനായി. ഭാര്യ: ഖദീജ. സഹോദരി: കുനിയിൽ പാത്തുമ്മ