ഫറോക്ക്: കള്ളിക്കൂടത്ത് പൂവന്നൂർ എടക്കാട്ട് ഇണ്ണ്യായിൻ കുട്ടി ഹാജി ( 77) നിര്യാതനായി. മക്കൾ: മുഹമ്മദ്, ഹംസ, സഫിയ, ആസ്യ, അബ്ദുനാസർ, അബ്ദു നസീർ. മരുമക്കൾ: നുസൈബ, റംല, കോയക്കുട്ടി ചുങ്കം, അബൂബക്കർ വൈദ്യരങ്ങാടി, ഷറീന, ആയിശാബി