ഫറോക്ക്: പേട്ട മൈതാനത്തിന് സമീപം കളത്തുങ്കണ്ടികുണ്ടിൽ ഉമ്മയ്യ (83) നിര്യാതയായി. മക്കൾ: കോയ, പരേതയായ ആയിഷബി. മരുമകൾ: ഫാത്തിമ.