പയ്യോളി: തുറയൂരിലെ പരേതനായ ഇല്ലത്ത് നാരായണന്റെ ഭാര്യ ലീല (55) നിര്യാതയായി. മക്കൾ: വിപേഷ്, വിപിൻ, വിജില, വിപിന.
മരുമക്കൾ: ദിനു (കീഴരിയൂർ), ഷിബു (കായലാട്). സഹോദരങ്ങൾ : ചന്ദ്രൻ (തിക്കോടി), രാജൻ (പള്ളിക്കര), ബാബു (തിക്കോടി), ഗീത (നരക്കോട്), പത്മനാഭൻ (പള്ളിക്കര), ശോഭ (കൊല്ലം).