തിരുവണ്ണൂർ: ഗീത നിവാസിൽ പുളിക്കൽ കിഷോർ കുമാർ ( 41) നിര്യാതനായി. പരേതനായ നാരായണന്റെയും (റിട്ട: കെ.എസ് .ആർ. ടി സി ) ഗീതയുടെയും മകനാണ്. ഭാര്യ: ഷാനി. മക്കൾ : നിയ, റിഷിൻ. സഹോദരങ്ങൾ: അഭിലാഷ്, ലളിതാംബിക.