കരുവൻതിരുത്തി: പാതിരിക്കാട് കാലത്തു ബിച്ചാവയുടെ ഭാര്യ സൈനബ (73 ) നിര്യാതയായി. മക്കൾ: മുഹമ്മദ് കോയ, അഷ്‌റഫ്, റഹ്‌മത്ത്, ഷഹർബാൻ, അബ്ദുൽ നിസാർ, ഷറഫുന്നിസ. മരുമക്കൾ: സഫിയ, റസിയ, ഹംസക്കോയ, ഇസ്മായിൽ, ജംഷിദ, അബ്ദുൽ ജലീൽ.